ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാം. തൊടുകുറി ശാസ്ത്രം!
നമസ്കാരം ഓരോ വ്യക്തികളുടെയും ജീവിതം വ്യത്യസ്തമാകുന്നു ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷം സംഭവിക്കുമ്പോൾ സൗഭാഗ്യങ്ങൾ വന്നുചേരുമ്പോൾ മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ ദുരിതങ്ങളും കഷ്ടതകളുമായിരിക്കും എന്നാൽ നാം ഓർക്കേണ്ടതായ ഒരു കാര്യമുണ്ട് കഷ്ടതകളും ദുരിതങ്ങളും സൗഭാഗ്യങ്ങളും …