നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കാർ നേരെ ഇങ്ങനെ പോകുമെന്ന് ആരും കരുതിയില്ല യാത്രക്കാർ രക്ഷപ്പെട്ടു കാറിനു ബ്രേക്ക് കിട്ടാത്തതാണോ അതോ ഡ്രൈവറിന്റെ കൺട്രോൾ പോയതാണോ എന്ന് അറിയത്തില്ല ഇതൊരു ടൗണിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയോ നീ മുഴുവനെയും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.