നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പട്ടാപ്പകൽ റോഡിനരികിൽ ഇതുപോലെ മാലിന്യം ഒഴിക്കുന്നവരെ പിടിച്ചു കൈകാര്യം ചെയ്തു വിടണം.. മാലിന്യം ഒഴുക്കുന്നവർ ക്യാമറയിൽ കുടുങ്ങിയപ്പോൾ ചുണിക്കര പഞ്ചായത്ത് ദേശീയപാത മുട്ടത്ത് നടന്ന സംഭവം ഇത്തരം വാഹനങ്ങൾക്കു.
മാലിന് മാറ്റുവാനുള്ള ലൈസൻസ് കൊടുക്കുമ്പോൾ ഇത് ഇവിടെ ആണ് കൊണ്ട് കളയുന്നത് എന്ന് അന്വേഷിക്കാനുള്ള സംവിധാനമാണ് ആദ്യം വേണ്ടത് ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ഒരുക്കിനി ഫീസ് വാങ്ങി വിവാഹം സംസ്കരിക്കുവാൻ ഉള്ള സംവിധാനം വരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.