നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വദേശി സ്ഥലം എത്തി ഇറങ്ങണ്ടേ എന്ന് ഒരു ഉറക്കമാണ് ഇത് നിന്നുറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് രണ്ടു ബസ്സും മാറി കയറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരുവാനും പോകുവാനും ക്ഷീണം കൊണ്ടും കണ്ണടഞ്ഞു പോകുന്നതാണെന്ന് അറിയാം എന്നാലും ഒന്ന് ബസ് കമ്പിയിൽ തൂങ്ങിയും സീറ്റിലേക്ക് ചാരിനിന്നുറങ്ങുന്ന സുധ ചേച്ചിയുടെ ചിത്രം തെല്ലൊന്നുമല്ല.
എന്ന് ചിരിപ്പിച്ചത് എന്നെപ്പോലെ പുലർച്ചെ എഴുന്നേൽക്കുന്നതാണ് അവരും വാസ സംബന്ധമായ ബുദ്ധിമുട്ടുകളും കാൽമുട്ടിലെ നീരും നിൽക്കുവാനും നടക്കുവാനും ബുദ്ധിമുട്ടുള്ള കാര്യമാക്കാതെ ജോലിക്ക് പോയും രണ്ടു മക്കളും പൊന്നുപോലെയും വളർത്തുന്നു ചേച്ചിയുടെ രണ്ടാമത്തെ പ്രസവസിക്കു വന്നാ അനിയത്തിയെയും കൂട്ടിയും തന്നെയും .
ആശകൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ചുപോയ ഭർത്താവിനെയും ഓർത്ത് ഒരിക്കലും ശുദ്ധ ചേച്ചി സങ്കടപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷേ കേൾവി കുറവിന്‍റെയും സംസാരശേഷി ഇല്ലാതെയും ജനിച്ച മകളെപ്പറ്റിയും അവളുടെ ഭാവിയെ പറ്റിയും പറയുമ്പോഴും മിഴികളിൽ ചോര വരമ്പുകൾ കുങ്കുമ രാശിയോടെ തെളിയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.