നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇവിടെ വരുന്നവർ വിശക്കുമ്പോൾ വലുത് വാങ്ങി കഴിക്കുന്നതിനു മുന്നേ വില ചോദിക്കുന്നത് നന്നാവും യാത്രയ്ക്ക് പോകുന്നവർ എയർപോർട്ടിൽ പ്രവേശിക്കുന്നതിന് മുൻപേ അത്യാവശ്യ ഭക്ഷണം കഴിക്കുക കരുതുക വാങ്ങുന്നവർ പുറത്തിറങ്ങി കഴിക്കുക എയർപോർട്ടിലെ ചായ പൈസ സ്നാക്സ് പൈസ കുറിച്ച് എന്നെഴുതിയ വിലവിവര പട്ടികയുടെ ബോർഡ് ഇന്ത്യ മുഴുവൻ കറങ്ങിക്കൊണ്ടിരിക്കുന്നു മുഴുവനായും കാണുക.
https://youtu.be/fMrv1jg-Zso