കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാതിരിക്കാൻ അയാളുടെ ഭാര്യ ചെയ്തത് കണ്ടോ? ഒരു ഭർത്താവിനും ഈ ഗതി വരുത്തരുതേ…

തേനിയിലെ നാട്ടുകൊല്ലം എന്നു പറയുന്ന പ്രദേശത്താണ് 37 വയസ്സുള്ള പ്രകാശ് താമസിച്ചിരുന്നത് അദ്ദേഹം ഒരു പ്രൈവറ്റ് കമ്പനിയിലെ ഫിനാൻസ് ഓഫീസർ ആയിരുന്നു ആ കമ്പനിയിലെ എല്ലാ പേപ്പറുകൾ വെരിഫിക്കേഷൻ മുതൽ ബാക്കി എ ടു സെഡ് എല്ലാ കാര്യങ്ങളും പ്രകാശ തലയിൽ ആയിരുന്നു അതുകൊണ്ട് ഒരുപാട് ജോലി ഉള്ള ഒരു മനുഷ്യനായിരുന്നു പ്രകാശയം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഭാര്യയോടൊപ്പം ആണ് താമസിക്കുന്നത്.

   

ഭാര്യയെ കുറിച്ച് പറയുകയാണ് എന്നുണ്ടെങ്കിൽ ഭർത്താവിനെ പോലെ രാത്രി കാത്തിരുന്ന് ഉറങ്ങുന്ന ഒരു സ്ത്രീയായിരുന്നു പ്രകാശന്റെ ഭാര്യ അതായത് പ്രകാശിനെ ഓഫീസിൽ ഒരുപാട് ജോലികൾ ഉള്ളതുകൊണ്ട് തന്നെ പലപ്പോഴും വരാൻ നേരം വൈകും ചിലപ്പോൾ ഒരു ദിവസം വരാതിരിക്കാറുണ്ട് ഓഫീസ് തിരക്കു കാരണം അന്ന് ജോലി കഴിഞ്ഞ് അവിടെ തന്നെ കിടന്നു രാവിലെ ആയിരിക്കും വീട്ടിലേക്ക് വരുക ചിലപ്പോൾ രാത്രി 11 മണി കഴിയാറുണ്ട് അങ്ങനെയാണ് ഇവരുടെ ജീവിതം അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് 2022 സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി സാധാരണ പോലെ തന്നെ പ്രകാശ് ഓഫീസിലോട്ട് പോയി എന്നാൽ വൈകുന്നേരം ആയിട്ടും തിരിച്ചുവന്നില്ല അങ്ങനെ ഭാര്യ വിളിച്ചു നോക്കിയപ്പോൾ ഫോൺ എടുക്കുന്നില്ല.

അപ്പോൾ ഭാര്യക്ക് മനസ്സിലായി ജോലിത്തിരക്കു കാരണമായിരിക്കുമെന്ന് അങ്ങനെ സമയം കടന്നുപോയി രാത്രി 11:00 മണിയായി മിക്കദിവസങ്ങളിലും 11 മണി സമയത്താണ് വീട്ടിലേക്ക് വരാറുള്ളത് എന്നാൽ 11 മണി ആയിട്ടും ഭർത്താവിനെ കാണുവാൻ എല്ലാം ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല അപ്പോൾ ഇന്നത്തെ ദിവസം അവിടെ കിടക്കുകയായിരിക്കും എന്ന് വിചാരിച്ച് ഭാര്യ കിടന്നുറങ്ങിപ്പോയി പിറ്റേദിവസം രാവിലെ എഴുന്നേറ്റ് എപ്പോഴും പ്രകാശ് വീട്ടിലേക്ക് എത്തിയിട്ടില്ല .

ഫോൺ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ് ഭാര്യക്ക് ആകെ ഒരു ഭയം തോന്നിയും എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ് പ്രകാശിന്റെ ഭാര്യ അങ്ങനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു നേരെ വിളിച്ചത് ഈ പ്രകാശ് വർക്ക് ചെയ്യുന്ന കമ്പനിയിലേക്കാണ് എന്നാൽ കമ്പനിയിലെ ഉദ്യോഗസ്ഥർ പറഞ്ഞത് അദ്ദേഹം ജോലി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം തന്നെ ഓഫീസിൽ നിന്ന് പോയിട്ടുണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *