നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോയിലേക്ക് ചെയ്തത് സപ്പോർട്ട് തരുവാനും മറക്കാതെ ഇരിക്കുക മാർച്ച് മാസത്തിൽ മുൻഗണന കാടുകളായ മഞ്ഞ പിങ്ക് റേഷൻ കാർഡുകൾ കെവൈസി അപ്ഡേഷൻ മാസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു .
എന്നാൽ എപിഎൽ വിഭാഗം കാടുകളായ നില വെള്ളം റേഷൻ കാർഡ് മാസ്റ്ററിംഗ് നിർദ്ദേശം ഉണ്ടായിരുന്നില്ല അതിനു കാരണം കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ അരിയും ഗോതമ്പും ഒന്നും നീല വെള്ളക്കാട്ടുകാർക്ക് ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് മാത്രമല്ല കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റെയും വിവിധ ക്ഷേമ പദ്ധതികൾ ലഭ്യമാകണമെങ്കിലും.
അതേപോലെതന്നെ വിദ്യാർഥികൾക്ക് ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും ലഭിക്കണമെങ്കിലും മിക്കപ്പോഴും മുൻഗണനാം കാടുകളായ മഞ്ഞ പിന്ഗം റേഷൻ കാർഡുകളിൽ ഉൾപ്പെടുന്നതുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/w-_DjlaL1to