കറുത്ത മുഖമുള്ള തന്റെ മകളെ കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിച്ച ഡോക്ടർ. മാതാപിതാക്കൾ ഞെട്ടിപ്പോയി!

എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണുകാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തി കുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക് നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ വയസ്സായ ഒരാൾ പറഞ്ഞതോടുകൂടി കാതുകൾ കൊട്ടിയടക്കപ്പെട്ടതുപോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞത് അവൾ കേട്ടിരുന്നില്ല പുറത്തേക്ക് പയ്യാൻ വേണ്ടി നിൽക്കുന്ന കണ്ണുനീരിനെയും അടക്കി നിർത്തിയും തന്നെ നോക്കി .

   

പരിഹസിച്ചിരിക്കുന്നവരെ എല്ലാം ഒന്ന് നോക്കിയിട്ട് അവൾ അകത്തോട്ട് നടന്നു അവൾ അകത്തോട്ട് നടക്കുമ്പോഴും ഉമറുത്ത് സംസാരം നിന്നിരുന്നില്ല അവൾ പോയി നേരെ പോയത് അടുക്കളയിലയിട്ട് ആയിരുന്നു അല്പസമയം കഴിഞ്ഞ് അവിടേക്ക് എത്തിയ അമ്മയിൽ നിന്നും അറിഞ്ഞവും തന്നെ കാണാൻ എത്തിയ ചെറുക്കനെ തന്റെ അനിയത്തിയെ പറഞ്ഞൊറപ്പിച്ചത് എന്ന് അതിനെന്താ അമ്മേ അല്ലെങ്കിലും എത്ര നിറമുള്ള വരും ഒന്നും എനിക്ക് ചേരില്ല ആ ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും.

അവൾക്ക് ആകുമ്പോൾ അയാളെ പോലെ നിറം ഉണ്ടല്ലോ തന്റെ സങ്കടത്തിൽ നോക്കി നിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി കൊടുത്തുകൊണ്ട് ഉള്ളിൽ ഉറഞ്ഞുകൂടിയ സങ്കടങ്ങൾ വാക്കുകൾ കൂടി പോലും അമ്മയെ അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു അവളുടെ സങ്കടം മനസ്സിലാക്കിയത് പോലെ ആ അമ്മ അവളെ തമ്മിലോട്ട് ചേർത്തുനിർത്തി അവളുടെ മുടിയിഴകളിലൂടെ തലോടിയിരുന്ന എന്നാൽ അതൊന്നും അവളുടെ സങ്കടത്തെ കുറിച്ചിരുന്നില്ല ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും.

എന്നത് തോന്നിയതുകൊണ്ടാണ് അമ്മയിൽ നിന്നും പെട്ടെന്ന് അടർന്നു മാറി അവൾ മുറിയിലോട്ട് നടന്നത് മുറിയിൽ കയറി വാതിൽ കൊട്ടിയടച്ച് നിലത്തേക്ക് ഊന്നിരുന്ന അവൾ പൊട്ടി കരഞ്ഞു ഇത്രനേരം അടക്കിനിർത്തിയ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലിലൂടെ ഒലിച്ചിറങ്ങിയത് ഓർമവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ് കറുമ്പി ശരിയാ കറുത്ത തന്നെയാണ് റൂമിലെ കണ്ണാടിക്ക് അടുത്തേക്ക് നടന്നു കൊണ്ട് സ്വയം അവൾ പുലമ്പി കൊണ്ടേയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *