ഭൂട്ടാൻ ഇന്ത്യൻ യൂണിയനിൽ ചേരുമോ?? ഇന്ത്യയോട് കൂടുതൽ അടുക്കുന്നു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യ ആയിട്ട് മാത്രമല്ല ചൈനയ്ക്ക് പല രാജ്യങ്ങളുമായിട്ടും അതിർത്തി പ്രശ്നങ്ങളുണ്ട് അതിലൊന്നാണ് ഭൂട്ടാൻ ചൈനയ്ക്കും ഭൂട്ടാനും ഇടയിൽ 470 കിലോമീറ്റർ ബോർഡറുണ്ട് ഇതിലെ പലയിടങ്ങളിലും തർക്കങ്ങൾ ഉണ്ട് നോർത്ത് വെസ്റ്റേൺ തർക്ക .

   

പ്രദേശങ്ങൾ ഉണ്ട് നോർത്ത് ഭൂട്ടാനിൽ അതേപോലെതന്നെ ഡയറക്ട് ഇൻവോൾവ് ആയിട്ട് ഉണ്ടായിരുന്നു ആ ഒരു പ്രദേശത്തെ അതായത് ഭൂട്ടാന്റെയും ഏകദേശം 764 സ്ക്വയർ കിലോമീറ്റർ ചൈന ക്ലൈം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *