ഭദ്രകാളി ദേവിയുടെ കവചമായ കാളി മന്ത്രം! വിളിച്ചാൽ വിളിപ്പുറത്ത്!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിപ്രാചീനമായ കാലം മുതൽ ഭാരതീയർ ആരാധിക്കുന്ന ദേവിയാണ് കാളി ദേവി എന്നു പറയുന്നത് ദുർഗയുടെ ഭയാനകമായ ഭാവത്തെയാണ് നിഭദ്രകാളിയായി സങ്കൽപ്പിക്കുന്നത് ശിവപ്രിയയും ശിവപുത്രിയായും രണ്ടു സങ്കല്പങ്ങളിലും കോവമൂർത്തിയായിട്ടാണ് കാളി ദേവിയും പൊതുവേ കാണുന്നത് എങ്കിലും ഉപദ്രവങ്ങൾ അകറ്റി മംഗളവും സൗഖ്യവും ചൊരിയുന്ന അമ്മ മഹാമായിരികളെയും .

   

ശത്രുക്കളെയും ബാധകളെയും ഭൂതപ്രതപിശാശുക്കളെയും സംഹരിക്കുന്നു ഭക്തർക്ക് നിരാലംബർഗ് ആശ്രിത വത്സലേയായ അമ്മയും ക്രൂരമായ സംഹാരിണിയും ആണ് കാളി ദേവി കാളി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ എവിടെയും ജയിച്ചയും പോകാനാവും ഏതു പ്രതിസന്ധിയെയും മറികടക്കുവാനും സാധിക്കുന്നതും ആണ്.

ഈ കാളി മന്ത്രം ഒരു സംരക്ഷണ കവചകം ആണ് ഇത് ലഭിച്ചശേഷം ഏത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും നമുക്ക് ഒരു സംരക്ഷണം ലഭിക്കും ശത്രു ദോഷവും ദൃഷ്ടി ദോഷവും മാറും എല്ലാ ദിവസവും 36 തവണ വീതം ഈ ജപം ജപിക്കുക മന്ത്രം ഇപ്രകാരമാകുന്നു കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേശാരീരികവും മാനസികവും മായാമശുദ്ധിയും ഇല്ലാത്ത സമയങ്ങളിൽ ഈ മന്ത്രം ജപിക്കുവാൻ പാടുള്ളതല്ല.

ആർത്തവസമയങ്ങളിൽ ഏഴുദിവസത്തിനുശേഷം ഈ മന്ത്രം തുടരാവുന്നതാണ് കാളി ദേവിയുടെ ഈ മൂലമന്ത്രം 108 തവണ ജബിച്ചതിനു ശേഷം കബജ മന്ത്രം ജപിക്കുകയാണ് എങ്കിൽ ഇരട്ടിഫലം ലഭിക്കുന്നതും ആണ് പത്തുരൂപങ്ങൾ കാളി ദേവിക്കുണ്ട് ദശ മഹാവിദ്യകൾ എന്ന് അറിയപ്പെടുന്ന ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *