നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ഡിതനായ ഒരു ഷെയ്ക്കിനെ അരികിൽ ഒരു സ്ത്രീയെ വന്ന് സലാം പറഞ്ഞു അദ്ദേഹം സലാം മടക്കുകയും അവർ അങ്ങനെ സംസാരിക്കുവാൻ ആയിട്ട് തുടങ്ങുകയും ഞാൻ ഒരു വലിയ പാപം ചെയ്തിട്ടുണ്ട് എനിക്ക് അള്ളാഹു പൊറുത്തു തരുമോ .
അവർ പറഞ്ഞു അല്ലാഹു കാരുണ്യവാനാണ് അവന്റെ കാരുണ്യത്തിൽ നിങ്ങൾ പ്രതീക്ഷ കൈവിടരുത് എന്നാണ് അവൻ നമ്മളോട് പറയുന്നത് അതിനാൽ നിങ്ങളുടെ പാപം എന്താണെങ്കിലും നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങൾ മാപ്പ് ചോദിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.