ഇന്ന് രാത്രി തീരും മുൻപോ ചന്ദ്രനെ നോക്കി ഇങ്ങനെ പറയണേ…. ഒരു വർഷത്തെ ഫലം ലഭിക്കും….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഇന്നത്തെ ഈ ഒരു ദിവസം നമ്മുടെ ജീവിതത്തിലേക്ക് നൽകി കഴിഞ്ഞാൽ നമുക്ക് ഈ ഒരു പുലരി സമ്മാനിച്ചും ജഗദീശ്വരനെ നന്ദി പറഞ്ഞുകൊണ്ട് ഭഗവാനെയും ഭഗവതിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ അധ്യായം ആരംഭിക്കട്ടെ കാരണം ഇന്ന് പത്താം ഉദയം ഹനുമജയന്തിയും ചരിത്ര പൗർണമി അല്ലെങ്കിൽ ചിത്ര പൗർണമി ഇതെല്ലാം ചേർന്ന് വരുന്ന ഏറ്റവും വിശ്വാസപ്പെട്ട ദിവസമാണ് .

   

ഈശ്വരാ ചൈതന്യം ദേവി ചൈതന്യം ഭഗവത് ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിലെയും എല്ലാ ദുഃഖ ദുരിതങ്ങളും ഭഗവാനും മുമ്പിൽ സമർപ്പിച്ചേയും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടിയെടുക്കുവാൻ ഏറ്റവും ഉചിതം ആയിട്ടുള്ള ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഇന്ന് പറയാൻ പോകുന്നതും അതുതന്നെയാണ്.

ഇന്നത്തെ ഈ ഒരു ചിത്ര പൗർണമി ദിവസം ഇന്ന് രാത്രി തീരുന്നതിനു മുൻപ് ഞാൻ ഈ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് എല്ലാം ചെയ്യാൻ പറ്റണമെന്നില്ല ഞാനീ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യണം നിങ്ങളുടെ വീട്ടിൽ ചെയ്യണം അത് ചെയ്യുന്നത് എല്ലാ രീതിയിലും ഭഗവതിയുടെ അനുഗ്രഹം അമ്മ മഹാമായ സർവശക്ത മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്കും വീടിനും വന്നു ചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *