നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുമേഖലാ സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ പഞ്ചാബ് നാഷണൽ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്.
പഞ്ചാബ് നാഷണൽ ബാങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചിരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇനി പറയാൻ ആയിട്ട് പോകുന്നത് വർഷങ്ങളായിട്ട് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ജൂൺ ഒന്നിന് ക്ലോസ് ചെയ്യും എന്ന് പ്രമുഖ പൊതുമേഖല ബാങ്ക് ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
കഴിഞ്ഞ മൂന്നുവർഷമായി ഉപയോഗശൂന്യമായി കിടക്കുന്ന ബാലൻസ് ഇല്ലാത്ത കെ വി സി നടപടികൾ പൂർത്തിയാക്കാത്ത അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക ഈ അക്കൗണ്ടുകൾ ഭാവിയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ മെയ് 31നകം നടപടികൾ പൂർത്തിയാക്കി അക്കൗണ്ട് ആക്റ്റീവ് ആക്കണമെന്നും ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നു ഏപ്രിൽ 30 വരെയുള്ള മൂന്നു വർഷക്കാലയളവിനുള്ളിൽ ശൂന്യമായി കിടക്കുന്ന അക്കൗണ്ടുകൾക്ക് എതിരെയാണ് നടപടികൾ സ്വീകരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/hye_RrDoec4