നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയുടെ ചരിത്രത്തിൽ കോടിക്കണക്കിന് മൃഗങ്ങൾക്ക് വംശം സംഭവിച്ചിട്ടുണ്ട് കാലാവസ്ഥാ വ്യതിയാനം ഭൂമികുലുക്കം അഗ്നിപർവ്വത സ്ഫോടനം അങ്ങനെയും ജീവികൾക്ക് സർവ്വനാശം സംഭവിക്കാനുള്ള പല മാർഗങ്ങളും പ്രകൃതിയുണ്ട് .
പക്ഷേ പ്രകൃതിക്ക് മാത്രമല്ല മറ്റു മൃഗങ്ങളെയും വംശനാശത്തിലേക്ക് എത്തിക്കുവാൻ മനുഷ്യനും കഴിയും മനുഷ്യൻ കാരണം വംശനാശയത്തിന് ഇരയായി ഉള്ള ചില ജീവികളെ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.