നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെയും പൈസ കിട്ടിയോ? ജനറൽ വാർഡിലെ തിരക്കിനിടയിൽ ഗിരിജാൻ ആരും കേൾക്കാതെയും മോളോട് ചോദിച്ചു കുറച്ചു കിട്ടിയ അമ്മേ അതു പറഞ്ഞുകൊണ്ട് അനിത ബെഡിൽ ഒതുങ്ങിക്കൂടിയും കിടന്നുറങ്ങുന്ന അച്ഛനെ നോക്കി പാപം നല്ല ഉറക്കമാണ് ഇന്ന് തന്നെ ഞാൻ മരുന്ന് വാങ്ങിയിട്ട് വരാം എന്നോട് എന്തോ ചോദിക്കാനും മുതിർന്ന അമ്മയുടെ കയ്യിലിരുന്ന.
മരുന്നു വാങ്ങുവാനുള്ള പേപ്പർ വാങ്ങി അവളും മുന്നോട്ട് നടന്നു അവിടെ നിന്നാൽ കൈയിലും കാതിലും കിടന്ന സ്വർണ്ണം കൂടിയ പണയം വെച്ചതിന്റെ പരിഭവം പറച്ചിൽ ആകും അമ്മ മരുന്നു വാങ്ങി ബാക്കി പൈസ ഭദ്രമാക്കിയും അവൾ പേഴ്സിൽ വച്ചും ഇനി ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പൈസ മാത്രമാണ് കൈവശമുള്ളത് അതുകഴിഞ്ഞാൽ എന്തുചെയ്യും .
എന്നുള്ളത് ഓർത്തു അവളുടെ മനസ്സ് വേവലാതിപ്പെട്ടിരുന്നു പണയം വയ്ക്കാൻ പോലും ഒരു തരി പൊന്നില്ല വാങ്ങുന്നവരുടെ കൈയിൽനിന്ന് പരമാവധി വാങ്ങി കഴിഞ്ഞിരിക്കുന്നു ആരുമില്ലാത്തവർക്ക് ദൈവം തുണ അങ്ങനെ മനസ്സിൽ ആശ്വസിച്ചു കൊണ്ട് അവൾ വാർഡിലേക്ക് ചെന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.