നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൊട്ടടുത്ത ക്ഷേത്രത്തിലെ സുപ്രഭാത ഗാനം കേട്ടുകൊണ്ടാണ് അവൾ കണ്ണ് തുറന്നത് അപ്പോഴും അവൾ ഭർത്താവ് വീടിന്റെ കരവലയത്തിൽ തന്നെയാണ് ശരീര മാസകലം രോമമുള്ള വിപിൻ രഞ്ജിത്ത് അതിലേറെ കട്ടപിടിച്ച രോമമാണ് വിപിന്റെ കരവലയത്തിൽ കിടന്ന് അതിൽ മുഖം പൂർത്തിയിൽ അങ്ങനെ കിടക്കാൻ എന്തൊരു രസമാണെന്ന് ഉണർന്നാലും കുറെ സമയം അങ്ങനെ തന്നെ കിടക്കും ചിലപ്പോൾ അവിടെ കിടന്നു കൊണ്ടും ആയിക്കൊണ്ടും എന്തൊക്കെയോ കുസൃതികൾ ഒപ്പിക്കും അപ്പോഴാണ്.
വിപിൻ ഉണരുക കളക്ടറേറ്റിൽ ആണ് സജിന ജോലി വിപിൻ ആണെങ്കിലും ഒരു പ്രൈവറ്റ് കമ്പനിയിലും സജിനിയും ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ് വിവാഹശേഷം ഭർത്താവിന്റെ ഗ്രഹത്തിൽ വന്നതിനുശേഷം ജോലിക്ക് പോയിട്ട് ഒരു മാസം തികഞ്ഞും അതിന്റെ ഉത്സാഹം അവൾക്കുണ്ട് ചാടി എണീക്കാൻ ശ്രമിച്ചു അപ്പോഴാണ് വിപിന്റെ കൈക്കുള്ളിൽ താൻ ലോക്കാണെന്ന് മനസ്സിലാക്കിയത് അവന്റെ കരം പതുക്കെ വിടർത്തിയും അവനെ ഉണർത്താതെ എഴുന്നേൽക്കാൻ ശ്രമിച്ചു .
ഭയങ്കര ബലം നേരത്തെ നെഞ്ചത്ത് കുസൃതി ഒപ്പിക്കുമ്പോൾ ഉണർന്നിരുന്നു എന്നിട്ടും അറിയാത്ത പോലെ കിടക്കുകയായിരുന്നു കള്ളൻ അവൾക്ക് ബലം കണ്ടപ്പോൾ മനസ്സിലായി ഒന്ന് രണ്ട് പ്രാവശ്യം അവൾ ശ്രമിച്ചു ഊരി പോരാൻ അപ്പോഴൊക്കെ അവൻ ബലം പ്രയോഗിച്ചു ഒന്നും അറിയാത്ത പോലെ ഉറങ്ങിക്കിടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/uGI0TxKbmng