നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനം അതേപോലെ രാജ്യത്ത് ഉടനീളം ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് നാല് ലക്ഷം രൂപ വരെയാണ് കേന്ദ്രസർക്കാറിന്റെ സഹായമായി ലഭിക്കുന്നത് 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് ഇതിന്റെ കൂടുതൽ ഇൻഫോർമേഷനുകളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .
വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ബാങ്ക് അക്കൗണ്ടുള്ളവർക്ക് നാല് ലക്ഷം രൂപ കേന്ദ്രസർക്കാർ സഹായം ആയിട്ട് ലഭിക്കും 2 ലക്ഷം വീതം ലഭിക്കുന്ന രണ്ട് പദ്ധതികളാണ് നിലവിൽ കേന്ദ്രസർക്കാർ ബാങ്ക് അക്കൗണ്ടുള്ളവർക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത് 18നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയ വഴി 4 ലക്ഷം രൂപയുടെയും .
ആനുകൂല്യം ലഭിക്കുകയും ചെയ്യും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജനവും പ്രധാനമന്ത്രിയെ സുരക്ഷാ ബീമാ യോജന എന്നീ രണ്ടു പദ്ധതികളാണ് ഇവ ബാങ്ക് അക്കൗണ്ട് ഉള്ളവർ എല്ലാവരും തന്നെയും അതായത് ബാങ്ക് ആയിക്കോട്ടെ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ബാങ്ക് ആയിക്കോട്ടെ ഉള്ളവർ ശ്രദ്ധിക്കുക അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/_nyRyOW__Rc