ലക്ഷണക്കെടുപ്പിടിച്ച പെണ്ണാണെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ആ വീട്ടുകാരെ തന്നെ മാറ്റി പറയിപ്പിച്ച സംഭവം! അമ്മായിയമ്മ വരെ ഞെട്ടിപ്പോയി!
വലിയ ജോലിയും പത്രാസും സർക്കാർ ജോലിയും ഒന്നും എനിക്ക് നൽകാത്ത ഞാനിന്നും ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് ചായക്കടക്കാരൻ കണാരേട്ടന്റെ മകൾ രമണിയേയും ഞാൻ പെണ്ണുകാണാൻ പോയപ്പോൾ കൂടെ വന്നിരുന്ന എന്റെ വല്യമ്മമാർ എന്നോട് പറഞ്ഞത് …