അമ്മായി അച്ഛനും മരുമകളും തമ്മിലുള്ള ബന്ധം ഇത്രക്ക് വൃത്തികെട്ടതോ //

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ അമ്മയ്ക്ക് ഇവിടെ പറ്റില്ല ഞാനും നിന്റെ കൂടെ വരാൻ ഇനി ഇവിടെ നിൽക്കാൻ എനിക്ക് പറ്റില്ല എന്ന് അമ്മ വിളിച്ചു പറഞ്ഞതും എന്തുചെയ്യണമെന്നറിയാതെ നിന്നു സജിത അമ്മയെ കൂട്ടിക്കൊണ്ടു വരണം എന്നുണ്ടെങ്കിൽ ആ വീട്ടിലേക്ക് പോയേ പറ്റൂ ഇനിയൊരിക്കലും ആ പടി കയറില്ല എന്നും പറഞ്ഞ് ഇറങ്ങി പോകുന്നതാണ് അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ഇറങ്ങി പോണം .

   

എന്ന് കരുതി അച്ഛൻ തന്നെ ഓരോന്ന് ചെയ്തതാണ് ഇങ്ങനെയൊക്കെ ആളുകൾ മാറുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നെ സങ്കടം അതുകൊണ്ടുതന്നെ ചിന്തകളെയും പാടെ മാറ്റി അല്ലെങ്കിലും ഇഷ്ടപ്പെടാത്തത് ഒന്നും ഓർക്കാറില്ല ഇപ്പോൾ വെറുതെ അവയ്ക്ക് തന്നെ കണ്ണുകൾ നിറയ്ക്കാൻ മാത്രമേ കഴിയുള്ളൂ എന്ന് അറിയാം അപ്പോഴേക്കും അരവിന്ദ് സ്കൂളിൽ നിന്ന് വന്നിരുന്നു ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ ചീത്ത കേൾക്കും വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് ആലോചിച്ചേ .

തലപ്പുണ്ടാക്കണ്ട എന്ന് എപ്പോഴും പറയും ഒന്ന് ആലോചിച്ചാൽ അവനെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ് എന്തിനും എന്റെ കൂടെ നിന്നോളും എന്റെ ഇരുത്തം കണ്ടിട്ട് അവനും ഏകദേശം എന്നോട് അടുത്ത് വന്ന് ചോദിച്ചു വീട്ടിലേക്ക് വിളിച്ചു അല്ലേ എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/xgh6VJJ5CYE

Leave a Reply

Your email address will not be published. Required fields are marked *