ഇന്നെന്റെ കല്യാണം ആയിരുന്നു അതിനോടൊപ്പം എന്റെ ഏട്ടന്റെ മരണവും നടന്നു മണിക്കൂറുകൾക്ക് മുൻപും അലങ്കരിച്ചു ഒരുക്കിയ വിവാഹ പന്തലിലേക്ക് എന്നെ കൈപിടിച്ച് ആനയിച്ച എന്റെ ഏട്ടൻ ഇപ്പോൾ അതേ പന്തലിൽ വെള്ളപ്പൊതച്ചു ജീവനറ്റ ശരീരം പോലെ കിടക്കുന്നു അച്ഛനെ കണ്ട് ഓർമ്മയില്ല എനിക്ക് എന്നെ കൽപത്ത് വയസ്സ് മൂത്ത ഏട്ടൻ ആയിരുന്നു എനിക്ക് എന്നും എന്റെ അച്ഛന്റെ സ്ഥാനത്ത് ഒരുമിച്ച് പഠിച്ച ഹരിയും എനിക്ക് ഇഷ്ടമാണെന്ന് ഏട്ടനോട് പറയുമ്പോൾ എതിർക്കും.
എന്ന് ആദ്യം കരുതിയത് നിനക്കും അവനും ഒരു ജോലിയായി നമുക്ക് ഈ വിവാഹം നടത്താമോ എന്ന് പറയുമ്പോൾ ഞാൻ ജീവനോടെ കണ്ടിട്ടില്ലാത്ത എന്റെ അച്ഛന്റെ മുഖമാണ് എനിക്ക് ഓർമ്മ വന്നത് ആശിച്ചതെല്ലാം എനിക്ക് ഏട്ടൻ സാധിച്ചു തരുമ്പോൾ അമ്മ എപ്പോഴും പറയും നീ ഒറ്റ ഒരുത്തനായി ഇവളെ ഇങ്ങനെ വഷളാക്കുന്നത് വീട്ടിൽ ചെന്ന് പെണ്ണാണ് അവൾ എന്ന് നിനക്ക് ഓർമ വേണം കേട്ടോ ഏട്ടൻ എപ്പോഴും ഒരു കണ്ണ് ഇറക്കി ഒരു കള്ളച്ചിരി ചിരിക്കൂ എന്നിട്ട് അമ്മയോട് പറയും.
ഞാൻ അവൾക്ക് ഒരു ഏട്ടൻ മാത്രമല്ലല്ലോ അമ്മയും അച്ഛനും കൂടിയല്ലേയും പിന്നെയും അമ്മ ഒന്നും പറയില്ല കണ്ണ് നിറഞ്ഞ് ഞങ്ങൾ രണ്ടുപേരും കാണാതിരിക്കാൻ ആയി വേഗം അവിടുന്ന് മാറും ഏട്ടൻ വിവാഹം ചെയ്തു കൊണ്ടുവന്ന മീര ഏട്ടത്തിയും ഏട്ടനെ പോലെ തന്നെ എന്നെ ജീവനായിരുന്നു എന്തിനും ഏതിനും എനിക്കൊപ്പം നിൽക്കുന്ന അമ്മ ഇപ്പോൾ എന്നെ സ്നേഹിക്കുന്ന എന്റെ മീരയും പിന്നെ ഞങ്ങളുടെ കുഞ്ഞുവാവ നന്ദൂട്ടൻ പിച്ചവെച്ച് നടക്കാൻ തുടങ്ങിയ നന്ദി ഞാൻ മതി എപ്പോഴും അടുത്ത ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ തന്നെ അവൻ ആകെ ബഹളമാണ്.
ജോലി കഴിഞ്ഞ് തിരികെ വന്നു കയറിയാൽ പിന്നെ കയ്യിൽ നിന്ന് ഇറങ്ങുകയില്ല കുറുമ്പൻ നന്ദകുട്ടൻ ശരിക്കും സ്വർഗ്ഗതുല്യമായിരുന്നു എന്റെ വീട് ഏട്ടൻ പറഞ്ഞപ്പോൾ തന്നെ ഹരിക്കും എനിക്കും ഒരു ഹോസ്പിറ്റലിൽ തന്നെ ജോലിയായപ്പോൾ ഹരിയുടെ വീട്ടുകാർ വിവാഹ ആലോചനയുമായി വന്നു എല്ലാവർക്കും സമ്മതമായിരുന്നു ജാതക പൊരുത്തവും മനപൊരുത്തവും ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ വിവാഹ ഒരുക്കങ്ങൾക്ക് ഏട്ടനൊപ്പം ഏട്ടത്തിയുടെ വീട്ടുകാർ മുൻപന്തിയിൽ തന്നെ നിന്നു മംഗല്യ പട്ടുടുത്ത് എന്നെയും വിവാഹ പന്തലിൽ വെച്ച് അച്ഛന്റെ സ്ഥാനത്തുനിന്നുകൊണ്ട് ഏട്ടൻ ഹരിയുടെ കൈകളിലേക്ക് എന്റെ കൈ ചേർത്തുവയ്ക്കുമ്പോൾ ആമിലുകൾ സന്തോഷത്താൽ നിറയുന്നത് ഞാൻ കണ്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.