കല്യാണ വീട്ടിൽ നടന്ന സംഭവം ക്യാമറയിൽ കിട്ടി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചിരിക്കാൻ ആഗ്രഹമുള്ളവരെ ചിരിപ്പിക്കുവാൻ ചുറ്റുമുള്ള ആളുകളുടെ മണ്ടത്തരങ്ങൾ ധാരാളമുണ്ട് ആ മണ്ടത്തരങ്ങളും തമാശകളും ക്യാമറ ഉള്ളതുകൊണ്ട് ലോകത്തിനു മുഴുവൻ കണ്ട് ചിരിക്കുക തന്നെ ചെയ്യാം ഇദ്ദേഹം ഒരു കോൺഫറൻസിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തന്നെ പല്ല് സെറ്റ് തെറിച്ചു പോയി എന്നിട്ടും നൈസ് ആയിട്ട് പരിപാടി മാനേജ് ചെയ്തു .

   

മിടുക്കൻ മിടുമിടുക്കൻ വീട്ടിലെ സന്ധ്യ പ്രാർത്ഥനയുടെ സമയമായതു കൊണ്ടായിരിക്കും ഇതിലിരുന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉള്ള ഒരു പയ്യനാണ് വിഷമം തീർക്കാൻ ഒറ്റ വഴിയുള്ളൂ ഈയൊരു പാവത്തിനെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *