നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെട്രോൾ പമ്പിൽ പോകുന്നവർ ഇത്തരം സംഭവങ്ങൾ ഒന്നും ശ്രദ്ധിക്കുന്നത് നല്ലതാണ് 200 രൂപക്ക് പെട്രോൾ അടിച്ചതാണ് അളവില്ല ഒന്നാമത്തെ കാര്യം അളവ് തീരെ കുറവ് 200 രൂപയുടെ അളവ് വരുന്നില്ല അതിന്റെ പകുതി വെള്ളവും പകുതി.
വെള്ളം ചേർത്തിട്ടാണ് പമ്പിൽ പെട്രോള് കയറ്റിവിടുന്നത് നമ്മുടെ വണ്ടിക്ക് പെട്രോളോ കുറവായിരുന്നു കൊണ്ട് നമുക്ക് കണ്ടുപിടിക്കാൻ ആയിട്ട് പറ്റിയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.