നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബസ് സ്റ്റാൻഡിൽ മക്കളുടെ കലാപരിപാടി രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത് നല്ലതാണ് ഇവർ ആരെന്ന് തിരിച്ചറിയുമ്പോൾ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലത് ബോധവൽക്കരിക്കുക എന്നതാണെന്ന് തോന്നുന്നു .
തെറ്റ് മനസ്സിലായാൽ സ്വയം തിരുത്താൻ തയ്യാറാവും തെറ്റിനെ സ്വയം തിരിച്ചറിയാനുള്ള പ്രായം അവർക്ക് ആയിട്ടില്ലെന്ന് തോന്നുന്നു ഇപ്പോൾ എല്ലാവരും സ്വപ്നലോകത്തിൽ അല്ലേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.