നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ വെറുതെ കളയുന്ന മിൽമയുടെ കവറുകൾ അല്ലെങ്കിൽ മിൽമ അല്ലാതെ വേറെ എന്തെങ്കിലും കവർ ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും കളയരുത് ഈ പാൽ കവർ വെച്ചിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന അടിപൊളി ആയിട്ടുള്ള ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ കളക്ട് ചെയ്യാൻ ആയിട്ട് പോകുന്നത്.