കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എയർപോർട്ടുകളിലൊക്കെ ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് കേരളത്തിൽ കണ്ണൂർ എയർപോർട്ടിലേക്ക് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വേണ്ടിയിട്ടും ഇപ്പോൾ പുതിയൊരു റിക്രൂട്ട്മെന്റിനെ നോട്ടിഫിക്കേഷൻ.

   

അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട് അപ്പോൾ അതിലേക്ക് സൂപ്പർവൈസർ ഫയർമാൻ റെസ്ക്യൂ ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് ഇപ്പോൾ നല്ല ശമ്പളത്തിൽ ഏകദേശം 25000 മുതൽ 40000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന താൽക്കാലിക ഒഴിവുകളാണ് നിലവിൽ വന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *