നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ ക്ലാസിലെ മകൻ എഴുതിയതാണ് വായിച്ചപ്പോൾ നെഞ്ച് കല്ലി നാളെ അവന്റെ തലമുടി തലോടണം കൈവിരലുകൾ ചേർത്തുപിടിക്കണം ഒന്നിനും എല്ലാം വെറുതെ ഇത് ക്ലാസിലെ വിദ്യാർത്ഥിയുടെ കത്ത് വായിച്ചപ്പോൾ ഉണ്ടായ.
വേദന പങ്കുവെച്ച് അധ്യാപികയുടെ കുറിപ്പാണ് ഒന്നുമില്ലായ്മയിൽ നിന്നും പഠിച്ചു മുന്നേറാൻ കഷ്ടപ്പെടുന്ന ആ വിദ്യാർത്ഥിയുടെ കുറിപ്പായിരുന്നു അത് കത്തിന്റെ ചില ഭാഗങ്ങൾ പങ്കുവെച്ചിട്ടാണ് അധ്യാപിക തന്റെ വേദന കുറിച്ച്.