സന്ധ്യയ്ക്ക് ഈ 5 കാര്യങ്ങൾ വീട്ടിൽ ഒരിക്കലും ചെയ്യരുതേ…. ലക്ഷ്മി ദേവി വരുന്ന സമയം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനസമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ ആണ് നാം ഏവരും ആഗ്രഹിക്കുന്നത് എന്നാൽ പെട്ടെന്ന് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടതകളും വന്നുചേരാം ഇത് കർമ്മഫലത്താൽ വന്ന ചേരുന്നതാണ് ചില അവസരങ്ങളിൽ നമുക്ക് പറ്റുന്ന പിഴവിനാൽ പല രീതിയിലുള്ള കഷ്ടതകൾ വന്നുചേരാവുന്നതാണ് ഇത്തരത്തിൽ ഏവർക്കും വന്നുചേരുവാൻ സാധ്യതയുള്ള കഷ്ടതയെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം .

   

സന്ധ്യാസമയം വളരെയേറെ പ്രാധാന്യം ഏറിയ സമയമാകുന്നു ലക്ഷ്മി ദേവി വീടുകളിൽ വന്നുചേരുന്ന സമയമാണ് ഇത് എന്നാൽ നാം സന്ധ്യാസമയത്ത് ചെയ്യുന്ന പിഴവുകളാൽ ലക്ഷ്മി ദേവിക്ക് പകരം മോദേവി ആയിരിക്കും വീടുകളിൽ പ്രവേശിക്കുക ഇതിലൂടെ സമ്പത്തും ഐശ്വര്യവും നശിച്ചയും കഷ്ടതകൾ വന്നുചേരുന്നു ഇത് ഒഴിവാക്കുവാൻ സന്ധ്യാസമയത്ത് നമ്മൾ ചെയ്യാൻ പാടില്ലാത്ത 12 കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം .

ഈ കാര്യങ്ങൾ സന്ധ്യാസമയത്ത് പാലിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ച മാത്രമേ വന്നുചേരുകയുള്ളൂ സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കുവാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നതിലൂടെയും ലക്ഷ്മി ദേവിയുടെയും വന്നുചേരുന്നതാണ് ഇതിലൂടെ കഷ്ടതകൾ ദുരിതങ്ങൾ പലവിധത്തിൽ വന്ന് ചേരാവുന്നതാണ് ഇതിനാൽ തന്നെ ഭക്ഷണം ഈ സമയം ഒഴിവാക്കുകയാണ് ഉത്തമം .

രാത്രി സമയങ്ങളിൽ പാടില്ലാത്ത അഥവാ ഒഴിവാക്കേണ്ട മറ്റൊരു കാര്യമാണ് വീടും പരിസരവും ഈ സമയത്ത് അടിച്ചുവാരുന്നത് ഇങ്ങനെയുള്ള വീടുകളിൽ ലക്ഷ്മി ദേവിക്ക് പകരം അ ലക്ഷ്മിദേവിയാണ് വീടുകളിൽ വസിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *