നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം വെട്ടരുത് എന്ന് ദിശ സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം മുറിക്കുന്നത് കണ്ട് ദേഷ്യപ്പെട്ടിട്ടാണ് അൻവർ അത് പറഞ്ഞത് അതിനെ മറുപടി പറയാതെ കൈവിരലിലെ അവസാന നികവും ആരോടുള്ള ദേഷ്യത്തിൽ എന്നപോലെ മുറിച്ചുമാറ്റി അൻവറിനെ നോക്കി ചിരിച്ചു നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റലിൽ .
പ്രശസ്തയായ കാർഡിയോ ഡോക്ടറാണ് ഇന്ന് എത്ര ഹൃദയം കീറിമുറിക്കാൻ ഉണ്ട് കേസ് പിന്നെ സ്പെഷ്യൽ കേസ് വന്നാൽ അതും ഉണ്ടാകും അത് അവിടെ ചെന്നാൽ അറിയാം പെട്ടെന്നാണ് ഇപ്പോൾ പലരുടെയും ഹൃദയങ്ങൾ പണിമുടക്കുന്നത് ആശുപത്രിയിലേക്ക് ഇറങ്ങുന്നത് ഡ്രസ്സ് ഇടുന്നതിനിടയിൽ ദിശാം അതുകേട്ട് ഒന്ന് ചിരിച്ചു കുറച്ച് ഒപ്പം.
എടുക്കുമ്പോഴേക്കും നിങ്ങൾ അത് കേറി മരിക്കുമല്ലോ അനുവിന്റെയും ഈ സ്ഥിരം ചളി കേട്ട് ചിരിച്ചു മതിയായി പുതിയത് എന്തെങ്കിലും പറയൂ ചെളിയായി പറയുന്നതെല്ലാം നിന്റെ ബ്ലേഡ് കൊണ്ടുള്ള നഖം മുറിക്കൽ കാണുമ്പോൾ അതേ ലാഘവത്തോടെ ആയിരിക്കുമല്ലോ നീ ഹൃദയം കേറി മുറിക്കുന്നത് എന്ന് ഓർത്തുപോയി ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.