നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതവും ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ വീടുകളിലും ചില ചെടികൾ നമ്മൾ വച്ചു കഴിഞ്ഞാൽ നമുക്ക് സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാവുകയില്ല ആ വീട്ടിൽ എപ്പോഴും ദുഃഖങ്ങൾ മാത്രമായിരിക്കും ഉണ്ടാകുന്നത് ഒരു കാരണവും ഇല്ലാതെ വഴക്കുകൾ ഉണ്ടാക്കുക സാമ്പത്തികമായിട്ട് പ്രതിസന്ധി ഉണ്ടാകുക .
എന്ത് കാര്യത്തിനും ഇറങ്ങി പുറപ്പെട്ടാലും അത് വിജയിക്കാതെ വരിക ഈശ്വര വിശ്വാസം ഇല്ലാതെ വരുക കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുക അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഉണ്ടായേക്കാം ആ ചെടികൾ ഏതൊക്കെയാണ് ആ ചെടികൾ എങ്ങനെ നമ്മൾ നട്ടു കഴിഞ്ഞാൽ നമ്മുടെ വസ്തുക്കൾ നടുവാൻ പാടുണ്ടോ നമ്മുടെ .
പ്രദേശത്തിന്റെ വീടിന്റെ ഭാഗങ്ങളിൽ ഇത് നടുവാൻ കഴിയുമോ കഴിഞ്ഞാൽ എങ്ങനെ അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയാണ് എന്നും ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം അതിനുമുൻപും ഈ പേജ് ഫോളോ ചെയ്യാത്ത സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ദയവായി ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക.