നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ ചില നക്ഷത്രക്കാരെ പറ്റിയിട്ടാണ് ഇവിടെ പറയാൻ പോകുന്നത് എന്തുകൊണ്ടാണ് ഈ നക്ഷത്രക്കാരെ പറ്റി തന്നെ പറയാൻ എന്ന് ചോദിച്ചു കഴിഞ്ഞാൽ നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില മഹാത്ഭുതങ്ങൾ നടക്കാൻ പോകുകയാണ് വളരെയധികം ഞെട്ടിക്കുന്ന ചില അനുഭവങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരു അത്ഭുതം എന്നോണം സംഭവിക്കാൻ പോകുകയാണ് എന്റെ ജ്യോതിഷ പഠനങ്ങളുടെ വെളിച്ചത്തിലും അതേപോലെതന്നെ പക്ഷി ശാസ്ത്രവും ആയിട്ട് പക്ഷി ജ്യോതിഷം ആയിട്ടും ബന്ധപ്പെടുത്തിയും
ചില പ്രവചനങ്ങളാണ് ഇന്ന് ഇവിടെ നടത്താൻ പോകുന്നത് ഞാനീ പറയുന്ന കാര്യങ്ങൾ നടന്നു ഇല്ലയോ മാറ്റമുണ്ടായോ ഇല്ലയോ എന്നുള്ളത് ഒരു മാസം നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്തു നോക്കൂ നടന്നിട്ടുണ്ട് എന്നുണ്ടെങ്കിൽ നടന്നു എന്ന് നിങ്ങൾക്ക് ധൈര്യമായിട്ട് പറയാം ഇല്ല എന്നുണ്ടെങ്കിൽ ഇതൊന്നും സംഭവിച്ചിട്ടില്ല തിരുമേനി എന്നും നിങ്ങൾക്ക് പറയാവുന്നതാണ്.
ഈ വീഡിയോയും ഈ ചാനലും ഇവിടെത്തന്നെയുണ്ട് ഒരു മാസം സമയം ഏതാണ്ട് മാർച്ച് അവസാനത്തോടുകൂടി നിങ്ങൾക്ക് ഞാൻ ഈ പറയുന്ന കാര്യങ്ങൾ സംഭവിച്ചു ഇല്ലയോ എന്നുള്ളത് ഇവിടെ തന്നെ വന്ന് പറയാവുന്നതാണ് അപ്പോൾ അത് ആ പ്രവചനങ്ങൾ നിങ്ങളിലേക്ക് അറിയിക്കാൻ വേണ്ടിയിട്ടാണ് ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ ഉപയോഗിക്കുന്നത് എന്ന് പറയുന്നത് ഇത് പറയുന്നതിന് മുന്നോടിയായിട്ട് ഒന്ന് ഓർമിപ്പിച്ചു കൊള്ളട്ടെയും നാളെ കഴിഞ്ഞ് മറ്റന്നാൾ വെള്ളിയാഴ്ചയാണ്.
നമ്മൾ എല്ലാ വെള്ളിയാഴ്ച പോലും നടത്തിവരുന്ന മഹാലക്ഷ്മി പൂജ്യം നടക്കുന്ന ദിവസം കൂടാതെ മാർച്ച് മാസം ഒന്നാം തീയതിയുമാണ് അന്നത്തെ ആ ഒരു പ്രത്യേക പൂജയിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.