നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഞാൻ പഴുത്ത വീഴുമ്പോൾ പച്ചില ചിരിക്കും എന്നാണ് പറയുന്നത് പ്രായമായവരെ കണ്ടാൽ ബഹുമാനിക്കാൻ ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല എന്തിന് ഏറെ പറയുന്നു പ്രായമായവർ ബസ്സിൽ കയറിയാൽ ആരും എഴുന്നേൽക്കാൻ പോലും.
മെനക്കെടാറില്ല ഇപ്പോൾ പ്രായമായുള്ള ഒരു അമ്മയെ കളിയാക്കി കോളേജ് വിദ്യാർത്ഥികൾക്കും ഒരു യുവാവ് നൽകിയ കിടിലൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ട് മാറുന്നത് അതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.