നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വായ്പകൾ എടുക്കുന്ന അദ്ദേഹം ഇപ്പോൾ സർവസാധാരണമാണ് എന്നാൽ അതിന്റെ പലിശ താങ്ങാവുന്നതിലും അപ്പുറമാണ് പലിശ കുറവുള്ള ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും തേടിപ്പിടിച്ച് എന്ന വായ്പകള്‍ക്ക് അപേക്ഷിക്കുന്നവരുണ്ട് എന്നാലും കുറഞ്ഞ പലിശ എന്ന് പറയുന്നത് അത്ര വലിയ കുറവൊന്നും ആയിരിക്കില്ല എന്നാൽ ഇപ്പോൾ 5 ലക്ഷം രൂപ .വരെയും പലിശയില്ലാതെ വായ്പ ലഭിക്കും .
കേന്ദ്രസർക്കാരിന്റെയും പുതിയ പദ്ധതിയുടെയും വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായും ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് കൂടി ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് കേന്ദ്രസർക്കാർ 5 ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നതാണ് .
ഇത് പുതിയ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് ഒരു കോടിയും ആളുകൾ നിലവിൽ ഈത്തൂക്കം വായ്പയായി എടുത്തു കഴിഞ്ഞു സ്വന്തമായിട്ട് എന്തെങ്കിലും ഒരു സംരംഭം തുടങ്ങുവാനും സ്വയംതൊഴിൽ പദ്ധതികൾക്കും മറ്റു ബിസിനസുകൾക്കോ തുടങ്ങിയവയും അഞ്ചുലക്ഷം രൂപ വരെയാണ് പലിശയില്ലാതെ ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/jjyC_jdapUc