2024 ഏപ്രിൽ കേരളത്തിൽ ആ ദുരന്തം സംഭവിക്കും… ഞെട്ടിക്കുന്ന പ്രവചനം!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024ലെ ആദ്യത്തെ രണ്ടുമൂന്നു മാസങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ലോകം പിന്നിട്ടെങ്കിലും ഇനി 2024 നെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങൾ ആണത്രേ 2024ൽ സംഭവിക്കാനിരിക്കുന്ന നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള വിചിത്രമായ പ്രവചനങ്ങളാണ് നമ്മൾ ഈ വീഡിയോയിൽ ചർച്ച ചെയ്യാൻ ആയിട്ട് പോകുന്നത് ഇവർ നൂറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ കഴിഞ്ഞ വർഷങ്ങളിലെ പല പ്രവചനങ്ങളും യഥാർത്ഥത്തിൽ നടന്നിട്ടുണ്ട് .

   

എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത ഏതായാലും സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യമേ ആരാണ് നോസ്റ്റാമസ് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എന്ന് പറയാം പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും ഫാർമസിസ്റ്റുമായിരുന്നു മൈക്കിൾ പ്രവചനങ്ങൾ അഥവാ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *