നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ട് ദിവസം മുൻപ് രാത്രി മോട്ടർ ഇട്ടിട്ട് വെള്ളം നിറഞ്ഞു ഓഫാക്കാൻ ഓർമ്മയില്ല മഴയുണ്ടായിരുന്നു അതുകൊണ്ട് ഒച്ച കേട്ടില്ല രാവിലെ വരെ മോട്ടർ ഓണാക്കി പക്ഷേ അതുകൊണ്ട് ഞാൻ എന്തു ഭയമെന്ന് ആലോചിച്ചപ്പോൾ ചെറിയൊരു ടെക്നിക്ക് മോട്ടോർ സച്ചിനെ ഒരു ക്യാൻ കിട്ടി തൂക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.