നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ ഉണ്ണിയേട്ടാ മടുത്തു ഈ അധ്യാപന ജോലിയും ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം ആരുടെയെങ്കിലും ബൈക്കിൽ ഒക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത് ആണും പെണ്ണും കണക്കാണ് പിള്ളേർക്ക് ഒരു ബോധവുമില്ല ചോദിച്ചാൽ ഫ്രണ്ട് ആണ് ബെസ്റ്റ് ആണ് എന്നൊക്കെയുള്ള സ്ഥിരം പല്ലവി എല്ലാത്തിനും അവർ എളുപ്പവഴി കണ്ടുപിടിച്ചിരിക്കും സാരി സ്ഥിതി ചെയ്തു.
കൊണ്ടിരിക്കുന്ന സുജ ടീച്ചർ ഭർത്താവിനോട് ഉണ്ണിയോട് പറയാതി പറഞ്ഞു സുജയം നിനക്കറിയാമോ ഒരു കാര്യം നമ്മുടെ മോൾ കഴിഞ്ഞ ആഴ്ച പരീക്ഷ കഴിഞ്ഞ മടങ്ങി വന്നത് അവരുടെ കൂട്ടുകാരന്റെ ബൈക്കിലെ പിറകിലിരുന്നിട്ടാണ് അയ്യോ ആര് നമ്മുടെ പാർവതിയും എന്താ നിങ്ങൾ എന്നോട് പറയാതിരുന്നത് നല്ലതല്ല കൊടുക്കാമായിരുന്നു
ആരെയെങ്കിലും കണ്ടിരുന്ന വല്ലതുമൊക്കെ പറഞ്ഞില്ലേ നീ വെറുതെ ടെൻഷൻ അടിക്കാതെയും ഇനി മേലാൽ ആവർത്തിക്കരുത് എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഇത് നിന്നോട് പറഞ്ഞത് എന്താണെന്ന് വെച്ചാൽ മറ്റു കുട്ടികളെക്കുറിച്ച് പറയുന്നതിനുമുൻപ് നമ്മുടെ വീട്ടിലെ കുട്ടികളും ഇതൊക്കെ ചെയ്യുന്നു എന്ന് പറയാനാ ഇതിനെക്കുറിച്ച് കൂടുതൽ ഇവനെ ഇവിടെ മുഴുവനായും കാണുക.