നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് അംഗൻവാടിയിലെയും ക്ഷീര വകുപ്പിന് കീഴിലും മിഷൻ വാത്സല്യ പദ്ധതിയും കൂടാതെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകളെ.
കുറിച്ചിട്ടാണ് വിവിധ തസ്തികളിൽ വിവിധ ജില്ലകളിൽ ഒഴിവുകൾ വന്നിട്ടുണ്ട് കരാർ അടിസ്ഥാനത്തിലാണ് ഒഴിവുകൾ ഇതെല്ലാം പോസ്റ്റാണ് എന്നുള്ളത് അതിന് കൂടുതൽ ഡീറ്റെയിൽസും നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.