സ്ത്രീയും കുഞ്ഞും മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ സംഭവിച്ചത്!

2020 ജനുവരി 20 ഡൽഹിയിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺകോൾ വരികയാണ് ജഹാംഗീർ പൂരി എന്ന് പറയുന്ന ഒരു അപ്പാർട്ട്മെന്റിലെ താമസക്കാരാണ് കൺട്രോൾ റൂമിലോട്ട് വിളിച്ചിട്ടുള്ളത് ആ ഒരു സ്ത്രീ പറഞ്ഞത് ഞങ്ങളുടെ അപ്പാർട്ട്മെന്റിന്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീയും കുഞ്ഞുമാണ് താമസിക്കുന്നത് അവരെ മൂന്ന് ദിവസമായും കാണാനില്ല ആ ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണ് എവിടെയെങ്കിലും പോയിരിക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത് എന്നാൽ ആ ഫ്ലാറ്റിൽ നിന്നും ഇപ്പോൾ ഒരു ദുർഗന്ധം വഹിക്കുന്നുണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് ആ കൺട്രോൾ റൂമിലേക്ക് പോലീസുകാർ വിളിക്കുന്നത് .

   

ആ കൺട്രോൾ റൂമിലേക്ക് ആ ഒരു സ്ത്രീ വിളിക്കുന്നത് ഉടനെ തന്നെ ഇത് കേട്ട് പോലീസുകാർ സംഭവസ്ഥലത്തേക്ക് എത്തുകയാണ് അങ്ങനെ ഉടനെ തന്നെ പോലീസുകാർ എത്തി ആരാണ് അവിടെ താമസിക്കുന്നത് എന്ന് അന്വേഷിച്ചു പൂജ എന്ന 36 വയസ്സുകാരിയും അവരുടെ കുട്ടിയുമാണ് ആ ഫ്ലാറ്റിൽ താമസിച്ചിരുന്നത് എന്നാൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല അതൊരു വാടക ഫ്ലാറ്റ് കൂടിയായിരുന്നു ഉടനെതന്നെ അതിന്റെ ഓണറെ വിളിച്ചുവരുത്തി അപ്പോൾ ഓണർ പറഞ്ഞത് ഇവിടുത്തെ താമസിക്കാതെ എവിടെയെങ്കിലും പോകുന്നുണ്ടോ എങ്കിൽ എന്നെ വിളിച്ചു പറയാറുണ്ട് .

ഇത്ര ദിവസം വീട്ടിൽ ഉണ്ടാകാറില്ല എന്ന് പറയാറുണ്ട് എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല എന്ന് ആ വീടിന്റെ ഓണർ തന്നെ പറയുകയാണ് അങ്ങനെ താമസക്കാരിക്ക് എന്തോ ഒരു അപകടം പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് ആ ഫ്ലാറ്റിന്റെ ഡോർ ചവിട്ടി പൊളിച്ച് അകത്തേക്ക് കയറുകയാണ് എന്നാൽ ആ വീടിന്റെ ഹാളിൽ ഒന്നും തന്നെ അവർക്ക് കാണുവാൻ സാധിച്ചില്ല നോർമൽ ആയിട്ട് കിടക്കുകയായിരുന്നു എന്നാൽ ആ ബെഡ്റൂമിലേക്ക് പോയ പോലീസുകാരൻ ശരിക്കും ആ ഒരു കാഴ്ച കണ്ട് ഞെട്ടിപ്പോയി.

കാരണം പൂജ ആരോ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ രക്തത്തിൽ കുളിച്ച് ആ ബെഡ്റൂമിൽ കിടക്കുകയാണ് ഏകദേശം മൂന്ന് ദിവസത്തോളം ആ ബോഡിക്ക് പഴക്കമുണ്ട് അതുകൊണ്ടാണ് ആ റൂമിൽ നിന്നും ഒരു ദുർഗന്ധം വന്നിരുന്നത് അങ്ങനെ പൂജയ്ക്ക് ഒരു കുട്ടിയുണ്ട് ആ കുട്ടിക്ക് എന്താണ് സംഭവിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *