അമലെ ഞാനിന്ന് അല്പം നേരത്തെ ഇറങ്ങാം കുറേ ആയില്ലേ താനും കുട്ടികളുമായിട്ട് പുറത്തൊക്കെ ഒന്ന് പോയിട്ട് ഞാൻ എത്തുമ്പോഴേക്കും കുട്ടികളെ ഒന്ന് ഒരുക്കി നിർത്തണം മറക്കല്ലേ മറക്കില്ല നിങ്ങളെ വേഗം ഇറങ്ങിക്കോളും ഇപ്പോൾ തന്നെ വൈകിയും ചോറ് പൊതിയും ബാഗിൽ വച്ചിട്ടുണ്ട് വെള്ളവും കുപ്പിയുടെ അടപ്പും മുറുകീട്ടുണ്ടോ എന്ന് ഒന്നുകൂടി ഒന്നു നോക്കണേ ഫോൺ എടുക്കാൻ മറക്കല്ലേ പോലെയുള്ള ഒരു ശബ്ദം അവശേഷിപ്പിച്ചിട്ട് അവൾ വേഗത്തിൽ അടുക്കളയിലേക്ക് ഓടിയും ഒന്നോ കണ്ണുതെറ്റിയാൽ അപ്പോൾ തിളച്ചോണം ഗ്യാസ് അടുപ്പിൽ ആകെ വീണ ചൂടുപാലം തുടച്ചിട്ട് അവൾ പറിച്ചു കൊണ്ടിരുന്നു അയ്യയ്യോ പോയി വരുന്നത് വരെ അമ്മയെ ആരും നോക്കും.
കാര്യം ഏട്ടന്റെ അമ്മയാണെങ്കിലും കൂടെ കൊണ്ടുപോകാൻ എന്നു പറഞ്ഞു കഴിഞ്ഞാൽ എന്നെ തട്ടിക്കളയും തീർച്ച കാര്യം മറ്റൊന്നുമല്ല നാട്ടിലുള്ള അസുഖങ്ങളെല്ലാം വാടകയ്ക്ക് പോലും കൊടുക്കാതെ ആ പാവത്തിന്റെ ശരീരത്തിൽ സ്ഥിരതാമസമാണ് ഇപ്പോൾതന്നെ അമ്മയുടെ കാര്യം കുട്ടികളുടെ കാര്യം ഏട്ടന്റെ കാര്യവും നോക്കിയും കഴിഞ്ഞിട്ട് ഒരു മാസികയുടെ പുറംച വായിച്ചു തീർക്കുവാനുള്ള ഒരു നേരം എനിക്ക് കിട്ടാറില്ല പിന്നെ പണ്ടേ വായിച്ച് തുടക്കമിട്ടാത്ത തുടർക്കഥകളുടെ പേര് ഞാൻ പറഞ്ഞത് ഓർത്തു വച്ചിട്ടാവണം ഓരോ പതിപ്പും ഏട്ടൻ വാങ്ങിച്ചു കൊണ്ടുവരും.
ഒന്നും മറച്ചു നോക്കിയിട്ട് ഫ്രിഡ്ജിന്റെ മുകളിൽ വയ്ക്കും കുറയാകുമ്പോൾ പഴയതു നോക്കിയും അടുപ്പിൽ ഒരുകിനൊപ്പം കൂട്ടിവെച്ച് കത്തിച്ച് അതിന്റെ പുക ആ ശ്വസിച്ചിട്ട് നിർവൃദ്ധി അടയും അത്രതന്നെ മോളെയും അമലയും ദാ വരുന്നു അമ്മയെയും ഞാൻ കേട്ടു വരുവാ മോളെ ഒരു ഗ്ലാസ് കഞ്ഞിവെള്ളം വേണമായിരുന്നു രാവിലത്തെ മരുന്ന് കഴിച്ചപ്പോൾ തൊട്ട് എന്തോ ഒരു വല്ലായ്മ കഴുകി കമിഴ്ത്തി വച്ചിരിക്കുന്ന ക്ലാസിന്റെ നിരയിൽ നിന്ന് ഒരു ഗ്ലാസ് എടുത്ത് കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് അമ്മയ്ക്ക് കൊടുത്തു .
കറിക്ക് വല്ലതും അറിയാനുണ്ടെങ്കിൽ തന്നെ മോളെ അരിഞ്ഞു തരാം വേണ്ട അമ്മേം അമ്മ പോയി കിടന്നു അതുമല്ലെങ്കിൽ ഇവിടെ ഇരിക്ക് ഒന്നും മിണ്ടിയും പറഞ്ഞിരിക്കുമ്പോൾ വേഗത്തിൽ എന്റെ ജോലി നടക്കും വയ്യെങ്കിലും ആള് ഇങ്ങനെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.