നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ 224ലെ സമ്പൂർണ്ണം വിഷുഫലം ആണെന്ന് പറയുവാൻ പോകുന്നത് 27 നക്ഷത്ര ജാതകരുടെയും വളരെ ഡീറ്റെയിൽഡ് ആയിട്ടുള്ള ഓരോ നാളുകാരുടെയും ജീവിതത്തിൽ ഈ വിഷുഫലം എങ്ങനെ സ്വാധീനിക്കുന്നു ഈ നാളുകാരുടെയൊക്കെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്. അത് വളരെ ഡീറ്റെയിൽസ് ആയിട്ടും വളരെ പഠിച്ചും മനസ്സിലാക്കിയും.
കൃത്യമായിട്ട് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ് നിങ്ങൾക്ക് എന്ത് ചോദ്യം ഉണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും എന്ത് പരിഹാരം അറിയണമെന്നുണ്ടെങ്കിലും ചോദിക്കാം ഞാൻ അതിനൊക്കെ മറുപടി പറയുന്നതായിരിക്കും ഏപ്രിൽ പതിമൂന്നാം തീയതി ശനിയാഴ്ച രാത്രിയും 8 51നാണ് സൂര്യന്റെ മേടസംക്രമണം നടക്കാൻ പോകുന്നത് അവിടെ മുതൽ അടുത്ത വിഷു വരെയുള്ള ദിവസങ്ങളിൽ 27 നാളുകാരുടെ ജീവിതത്തിലും സംഭവിക്കുന്ന ഓരോ നാളിന്റെയും ആ ഒരു ഡീറ്റെയിൽഡ് ആയിട്ടുള്ള ആ ഒരു വിഷുഫലമാണ് ഇപ്പോൾ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.