നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നു കഴിഞ്ഞാൽ എല്ലാ രക്ഷിതാക്കളും ഒന്നുരമിക്കും മിക്കപ്പോഴും സുഖമില്ലാതെയോ മറ്റെന്തെങ്കിലും കുസൃതിത്തരങ്ങൾ ഒപ്പിച്ചാലോ ഒക്കെ ആയിരിക്കും വിളി വരുന്നത് അത്തരത്തിൽ ഒരു.
ഫോൺകോളിന്റെയും ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത് ക്ലാസിലെ കുട്ടികൾ തമ്മിൽ അടി കൂടിയതിന്റെ പേരിൽ ഒരാളുടെ വീട്ടിലേക്ക് ടീച്ചർ വിളിച്ചതാണ് കുട്ടിയുടെ അച്ഛനാണ് ഫോണെടുത്തത് അച്ഛനും ടീച്ചറും തമ്മിലുള്ള രസകരമായിട്ടുള്ള ഈ ഫോൺകോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ മുഴുവൻ കാണുക.