നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്താ ജാനകിയും നിന്റെ വീട്ടിൽ തോരണവും പാട്ടും ബഹളവും ഒക്കെ അയൽവക്കത്തുള്ള ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ നീ അയൽവക്കത്തുള്ളതല്ലേ സരസവും ഈ വീട്ടിൽ കിടന്നുറങ്ങിയ ഞാനും എന്റെ കെട്ടിയോനും പോലും അറിയുന്നത് നേരം വെളുത്തു അപ്പോഴാണ് മരുമോൾക്ക് ജോലി കിട്ടിയിട്ട് ആറുമാസമായില്ലേ അതിന്റെ അർദ്ധ വാർഷിക ആഘോഷമാണ് ഇന്നിവിടെ .
നടക്കാൻ പോകുന്നത് അതു കൊള്ളാമല്ലോ സാധാരണ എല്ലാവരും 25 വർഷമൊക്കെയാകുമ്പോൾ ആഘോഷം നടത്താറുണ്ട് ആറുമാസം ആകുമ്പോൾ ആഘോഷം നടത്തുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് അല്ലെങ്കിലും നിന്റെ മരുമോൾക്ക് ജോലി കിട്ടിയപ്പോൾ മുതൽ ഇത്തിരി അഹങ്കാരം കൂടുതലാണ്.
എന്നീ പറഞ്ഞത് നേരാണ് സരസവും കൂലിപ്പണിക്കാരനായ എന്റെ മോന്റെ ചിലവിൽ കഴിഞ്ഞ സമയത്ത് കൊച്ചിന്റെ ബർത്ത് ഡേ പോലും നടത്താത്തവളാണ് ഇപ്പോൾ ഈ കോപ്രായങ്ങളെല്ലാം കാണിച്ചുകൂട്ടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.