നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെൽഫി എന്ന ആശയം പ്രചാരത്തിൽ വന്നിട്ട് കുറച്ചുനാളുകളെ ആകുന്നുള്ളൂ അതിനകം തന്നെയും ഏറെ ജനപ്രതിയെ ആകർഷിക്കുവാൻ സെൽഫി എന്ന ആശയത്തിന് സാധിച്ചതും ഇത്തരത്തിൽ വളരെ രസകരവും അതിശയിപ്പിക്കുന്നതും ആയിട്ടുള്ള കുറച്ചു സെൽഫി ചിത്രങ്ങളെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.