നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാ നാട്ടുകാരും ഒറ്റക്കെട്ടായി ഇങ്ങനെ തീരുമാനിച്ച് ഇറങ്ങിയാൽ നാട് നന്നാക്കാൻ നമുക്ക് പറ്റും ഈ നാട്ടുകാർക്ക് ഇന്നത്തെ ബിഗ് സല്യൂട്ട് ലഹരി വിൽപ്പനയും ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു കഞ്ചാവ് നിരോധിത ലഹരിപദാർത്ഥങ്ങൾ ഉൾപ്പെടെ വില്പനയും ഉപയോഗവും കണ്ടാൽ ഞങ്ങളുടെ കയ്യിൽ നിന്നും ഒരു ദയവുമില്ലാതെ അടി കിട്ടും.
ചോദിക്കുന്ന വരുന്നവർക്കും അടി ഇതൊരു നാട്ടുകാർ അവരുടെ നാട്ടിൽ ഫ്ലക്സ് അടിച്ചു വച്ചിരിക്കുന്നതാണ് ഇത് എല്ലാ നാട്ടുകാരും മാതൃകയാക്കുകയാണെങ്കിൽ നമ്മുടെ നാട് നന്നായെന്ന് ചോദിച്ചാൽ മതി ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.