ഇലക്ഷനു ശേഷം വീണ്ടും പെൻഷൻ വിതരണം സർക്കാരിന് നാളെ ഫണ്ടെത്തും വാർദ്ധക്യ, വിധവാ, ഭിന്നശേഷി പെൻഷനുകൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന പുതിയ അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക സംസ്ഥാനത്ത് ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു അതിനുശേഷം ഉള്ള പെൻഷൻ വിതരണം നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

   

സർക്കാർ ഇലക്ഷനു മുൻപായിട്ട് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ കുടിശികയായ 4800 രൂപയുടെ വിതരണം ഇലക്ഷന് മുമ്പ് തന്നെ സർക്കാർ ഉപദ്രണം പുറത്തേക്ക് ഇരുന്നു എന്നാൽ 60 ലക്ഷത്തോളം വരുന്ന ആ ക്ഷേമപെഷ്യലിന് ഗുണഭോക്താക്കളിൽ 7 ലക്ഷത്തോളം പേർക്കും കേന്ദ്ര വിഹിതം .

ആയിട്ടുള്ള 200രൂപ മുതൽ 500 രൂപ വരെയുള്ള തുക അതിനൊപ്പം ലഭിച്ചിരുന്നില്ല ഈ തുക കേന്ദ്രം നിലവിൽ നൽകാത്തതിനെ തുടർന്ന് സംസ്ഥാനം മുൻകൂർ ആയിട്ട് നൽകിയിരുന്നെങ്കിലും സാങ്കേതിക തകരാറും മൂലം വിതരണം മുടങ്ങുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക

https://youtu.be/32wID045Iag

Leave a Reply

Your email address will not be published. Required fields are marked *