നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ് അതുകൊണ്ടുതന്നെ വൈകിട്ടും ആറുമണിക്ക് തന്നെയും രാത്രിക്കുള്ള ഭക്ഷണം കയ്യിലെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഏഴുമണിക്ക് പോയിട്ട് പഞ്ച് ചെയ്യണം കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജ്യം വിളിച്ചത് അവനെ ദേശത്താണ് എന്തോ കല്യാണമോ മറ്റോ ഉണ്ട് എന്ന് ലീവ് കിട്ടിയതും ഇല്ലത്രയും അപ്പോൾ ചെറിയൊരു അഡ്ജസ്റ്റ് .
ചെയ്യാമോ രവിയേട്ടാ എന്ന് ഇവിടെ അങ്ങനെയുള്ള കാര്യങ്ങൾ നടക്കാറുണ്ട് എനിക്ക് പകരം അവന് നൈറ്റ് ഡ്യൂട്ടിയിൽ കയറും പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതിയാകും അതിന് ഇപ്പോൾ എന്താ എനിക്ക് സന്തോഷമേയുള്ളൂ രാത്രി വീട്ടിൽ ചെന്നിട്ട് കിടന്നുറങ്ങാൻ എന്നും പറഞ്ഞ് വണ്ടിയും അടുത്ത് വീട്ടിലേക്ക് തിരിച്ചു തിരക്കിനിടയിൽ ഞാൻ തിരികെ വരുന്നുണ്ട് എന്ന് അവളോട് പറയാനും മറന്നു ഇനിയിപ്പോൾ അവിടെ ചെന്ന് പറയാം എന്ന് കരുതി ഫോൺ.
ചെയ്യാതെ വേഗം വീട്ടിലേക്ക് തിരിച്ചു അവൾക്കും സന്തോഷമാകും കാരണം തനിയെ കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടുവന്ന് നിർത്തിക്കോ എന്ന് പറഞ്ഞിട്ടാണ് താൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.