താരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ മൃഗങ്ങളെയും വളരെ കൗതുകകരമായിട്ട് കാണുന്നുണ്ട് വളർത്തുന്ന മൃഗങ്ങളായാലും മൃഗശാലയിലും മൃഗങ്ങളായാലും അവർ നമ്മളിൽ സന്തോഷം നൽകും പലപ്പോഴും ജീവികൾ പലതരത്തിലുള്ള അപകടങ്ങളിൽ ചെന്ന് പെടാറുണ്ട് ഈ സാഹചര്യങ്ങളിൽ.
ഇവർക്ക് തുണിയായി മറ്റു മൃഗങ്ങൾ എത്തുന്നു ഒരു മനുഷ്യനെ പോലും പലപ്പോഴും കഴിയാത്ത വിധത്തിൽ സഹജീവികളെയും മൃഗങ്ങളെ രക്ഷിക്കുന്നത് കണ്ടു കഴിഞ്ഞാൽ നമ്മൾ എല്ലാവരും ആശ്ചര്യപ്പെട്ടു പോയി എന്നെയും അങ്ങനെയുള്ള കുറച്ച് സംഭവങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.