നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അരുണേട്ടാ നമ്മളിനി എന്നാ കാണുക എനിക്ക് നിങ്ങളെ കാലാകാതിരിക്കാൻ പറ്റുന്നില്ല കേട്ടോ അടുത്ത ആഴ്ച നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ അവിടെ വച്ചാകുമ്പോൾ ഇരുട്ടിൽ നമ്മളെ ആരും അറിയില്ല അല്ലാതെ റോഡിൽ വച്ച് ഒക്കെ കണ്ടാൽ പരിചയമുള്ള ആരെങ്കിലും കണ്ടാൽ ആകെ സീനാകും ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം അരുൺ പറഞ്ഞു.
ആരെങ്കിലും കണ്ടാൽ നമ്മുടെ കല്യാണം വേഗം നടക്കുമല്ലോ കുസൃതിയോടെയും അവളും മൊഴിഞ്ഞും നിനക്കത് പറയാം അച്ഛനെങ്ങാനും എപ്പോഴും നമ്മുടെ ബന്ധം അറിഞ്ഞാൽ എന്നെ അങ്ങ് കൊല്ലും ആദ്യം ഒരു ജോലി കിട്ടി സെറ്റ് ആവട്ടെ ഞാൻ എന്നിട്ട് മതി കല്യാണം അച്ഛന്റെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് അച്ഛനെ പേടിച്ചേ .
പറ്റൂ. അതുകൊണ്ട് വേണ്ടാത്ത ഒന്നും മനസ്സിൽ തോന്നുന്ന ആയിക്കോട്ടെ എന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഞാനൊന്ന് സൈറ്റ് നോക്കട്ടെ എന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് പറയാം ഞാൻ അതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.