ഗണിതപ്രകാരം വിഷുവിനു ശേഷം കുതിച്ചു കയറുന്ന 12 നാളുകൾ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അഭിഷ്യം കൈവിടാൻ പോകുന്ന അതായത് കൈവരിക്കാൻ പോകുന്ന ആ 12 നക്ഷത്രക്കാരെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് ഇത് മേടമാസം ഒന്നാം തീയതി മുതൽ അതായത് ഇനിയിപ്പോൾ പത്താം തീയതി ഇനി മൂന്നു ദിവസം കൂടിയുണ്ട് നാലാം ദിവസം അപ്പോൾ അങ്ങനെ നോക്കുമ്പോൾ വിഷുവിനെയും ശേഷം മുതൽ എന്ന് പറയുകയായിരിക്കും.

   

കൂടുതൽ ശരി അതുപ്രകാരം ഈ വിഷുവിന് ശേഷം മുതൽ വളരെ താഴെത്തട്ടിൽ നിന്ന് തുടങ്ങിയ മുകളിലേക്ക് കുതിച്ചു കയറുന്ന ആ 12 നക്ഷത്രക്കാരെയാണ് ഈ ഫലപ്രവചനത്തിൽ നമ്മൾ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇവിടെ പ്രത്യേക മനസ്സിലാക്കേണ്ടത് ഈ 12 നാളുകാർക്കും വളരെ സാവധാനത്തിൽ മാത്രമേ ഇവരുടെയും സാമ്പത്തികരംഗം അതായത് സാമ്പത്തിക ഉന്നതിയും ഇവർക്ക് ഉണ്ടായിത്തീരുകയുള്ളൂ അതായത്.

അടുത്ത മേടമാസം വിഷ് വരുന്നതിനുള്ളിൽ ഇന്നത്തെ ഈ ദാരിദ്ര്യവസ്ഥയിൽ നിന്നും കോടീശ്വരവസ്ഥയിലേക്ക് പരിവർത്തനം ചെയ്യാൻ പോകുന്ന 12 നാളുകാരാണ് ഇവിടെ ഗണിതത്തിൽ കെട്ടിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *