വൃക്ഷശാസ്ത്രപ്രകാരം ഈ മരങ്ങൾ വീടിന് ആപത്ത് ഈ മരങ്ങൾ വളർത്തല്ലേ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം വാസ്തുപ്രകാരം ഒരു വീട് ആകാൻ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് വാസ്തുപ്രകാരം സസ്യങ്ങളും ചെടികളും നമ്മുടെ വീടുകളിൽ വളർത്തുന്നതും വളരെ ശുഭകരം തന്നെയാകുന്നു എന്നാൽ എല്ലാ സസ്യങ്ങളും ഒരേപോലെ വളർത്തുവാൻ പാടില്ല ചില സസ്യങ്ങളിലും വീടിനോട് ചേർന്ന് വളർത്തുന്നതും വലിയ ദോഷകരം തന്നെയാകുന്നു ദുഃഖ ദുരിതങ്ങൾ വിട്ടോഴിയില്ല .

   

എന്നാണ് പരാമർശിക്കുക അതിനാൽ തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് മരണം ദുഃഖം പോലും ഫലമായി വന്നുചേരുക തന്നെ ചെയ്യും ഇതിനാൽ തന്നെ ഈ കാര്യം അറിയാതെ ഇരിക്കരുത് ചിലപ്പോൾ നാം അനുഭവിക്കുന്ന ദുഃഖങ്ങൾക്ക് ഒരു പരിധിവരെ ഇത്തരം കാര്യങ്ങൾ കാരണമാകുക തന്നെ ചെയ്യാം ഇതിനാൽ വാസ്തുപ്രകാരം ഈ ചെടികൾ വീടിനോട് ചേർന്ന് ഒരിക്കലും പാടില്ല എന്നാണ് പരാമർശിച്ചിട്ടുള്ളത് ഈ സസ്യങ്ങളെ വളർത്തുന്നവരാണ് എങ്കിൽ തീർച്ചയായിട്ടും .

അതിർത്തി തിരിച്ച് വളർത്തുക വീടിനോട് ചേർന്ന് പാടില്ല എന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു ആദ്യത്തെ വൃക്ഷമായി പരാമർശിച്ചിരിക്കുന്നത് കടപ്ലാവാണ് പലരുടെയും വീടുകളിൽ ഉണ്ടാകാം എന്നാൽ വീടിനോട് ചേർന്ന് ഇവ നിൽക്കുന്നതും അത്ര ശുഭകരമല്ല അതിർത്തി തിരിച്ച് വളർത്തേണ്ടവയാണ് കടപ്ലാവ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *