നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേരെ ചോദിക്കാറുള്ള ഒരു ചോദ്യമാണ് തിരുമേനിയും ഞങ്ങൾക്ക് ഇപ്പോൾ നല്ല സമയം ആണോ മോശം സമയമാണോ അവിടെനിന്ന് ഒന്നു നോക്കി പറയാമോ മറ്റു ചിലർ പറയാറുണ്ട് തിരുമേനി ഞങ്ങൾക്ക് ഇപ്പോഴും നഷ്ടം കഷ്ടകാലമാണ് തൊടുന്നതും പിടിക്കുന്നതും എല്ലാം ഞങ്ങൾക്ക് തന്നെ ആപത്ത് ആയിട്ട് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്.
ഞങ്ങളുടെ മോശകാലം എപ്പോൾ അവസാനിക്കും ഞങ്ങൾക്ക് ഇപ്പോൾ ഈ മോശക്കാലം പരിഹാരം എന്തെങ്കിലും ഉണ്ടോ ഇങ്ങനെ ചോദിക്കാറുണ്ട് അപ്പോൾ ഈ ചോദ്യങ്ങൾ ഒരുപാട് കണ്ടതുകൊണ്ട് ഒരുപാട് പേര് ഇങ്ങനെ പ്രാർത്ഥിക്കാൻ ആയിട്ട് പറഞ്ഞതു കൊണ്ടാണ് ഇന്ന് ഇങ്ങനെ ഈ ഒരു അദ്ധ്യായം ചെയ്യാം എന്ന് കരുതിയത് ഇന്നത്തെ അദ്ധ്യായത്തിൽ പറയുന്നത്.
27 നക്ഷത്ര ജാതകരുടെയും സമയത്തെപ്പറ്റിയിട്ടാണ് അതായത് നിങ്ങളുടെ നേരം അല്ലെങ്കിൽ നിങ്ങളുടെ സമയം ഇപ്പോൾ നല്ലതാണോ ചീത്തയാണോ നല്ലതാണോ മോശമാണോ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.